Meaning : ഉത്പാദിപ്പിച്ചു കഴിഞ്ഞ.
Example :
കൃഷിക്കാര്‍ ഉത്പാദിപ്പിക്കപ്പെട്ട ധാന്യത്തില്‍ നിന്ന് കുറച്ച് അവനവനു വെച്ചിട്ട് ബാക്കി ഉള്ളത് വില്‍ക്കുന്നു.
Synonyms : ഉത്പാദിപ്പിക്കപ്പെട്ട
Translation in other languages :
जिसका उत्पादन किया गया हो।
किसान उत्पादित अनाज का कुछ हिस्सा खुद के लिए रखकर बाकी बेंच देता है।