Meaning : ഇസ്രായേലിന്റെ പടിഞ്ഞാറുണ്ടായിരുന്ന ഒരു പുരാതന സാമ്രാജ്യം.
Example :
നൈല്‍ നദിയുടെ അരികിലാണ് ഈജിപ്ത് സ്ഥാപിക്കപ്പെട്ടിരുന്നത്.
Translation in other languages :
एक प्राचीन साम्राज्य जो इस्राइल के पश्चिम में था।
मिस्र नील नदी के आस-पास बसा था।Meaning : വടക്കു കിഴക്കന്‍ ആഫ്രിക്കയിലെ ഒരു രാഷ്ട്രം.
Example :
ഈജിപ്തിലെ പിരമിഡ് ലോകപ്രശസ്തമാണ്.
Synonyms : അറബ് റിപ്പബ്ലിക്ക് ഓഫ് ഈജിപ്ത്, യുണൈറ്റട് റിപ്പബ്ലിക്ക് ഓഫ് ഈജിപ്ത്
Translation in other languages :
उत्तर-पूर्वी अफ्रीका का एक देश।
मिस्र के पिरामिड विश्व प्रसिद्ध हैं।A republic in northeastern Africa known as the United Arab Republic until 1971. Site of an ancient civilization that flourished from 2600 to 30 BC.
arab republic of egypt, egypt, united arab republic