Meaning : ഒന്നിലുള്ള ഗുണം മറ്റൊന്നിൽ ഇല്ല് എന്ന് വാദിക്കുന്ന ന്യായശാസ്ത്രം
Example :
ദ്വൈത ശാസ്ത്രപ്രകാരം ജീവനും ഈശ്വരനും തമ്മിൽ ഇതരേതരാഭാവം ഉണ്ട്
Translation in other languages :
न्यायशास्त्र के अनुसार वह स्थिति जब हर एक वस्तु या व्यक्ति के गुणों का दूसरे में अभाव होता है या एक वस्तु नहीं हो सकती ऐसा भाव।
द्वैतवाद के अनुसार जीव और ईश्वर में अन्योन्याभाव है।