Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ആറുമടങ്ങ് from മലയാളം dictionary with examples, synonyms and antonyms.

ആറുമടങ്ങ്   നാമം

Meaning : ഏതെങ്കിലും വസ്തുവും അതിന്റെ അഞ്ചുമടങ്ങും കൂടിച്ചേര്ന്നത്.

Example : ആറിന്റെ ആറുമടങ്ങ് മുപ്പത്തി ആറാണ്.


Translation in other languages :

किसी वस्तु आदि की मात्रा से उतनी पाँच बार और अधिक मात्रा जितनी की वह हो।

छह का छहगुना छत्तीस होता है।
छःगुना, छहगुना, छौगुना

ആറുമടങ്ങ്   ക്രിയാവിശേഷണം

Meaning : എത്രകണ്ട് ഉണ്ടോ അതിനേക്കാളും അഞ്ചു പ്രാവശ്യം അധികം.

Example : അവന്റെ ക്ഷമത മുന്പത്തെ അപേക്ഷിച്ച് ആറിരട്ടി വര്ദ്ധിച്ചിരിക്കുന്നു.

Synonyms : ആറിരട്ടി


Translation in other languages :

जितना हो उससे उतना पाँच बार और।

उसकी क्षमता पहले की अपेक्षा छहगुना बढ़ी है।
छःगुना, छहगुना, छौगुना

By a factor of six.

The population of this town increased sixfold when gold was found in the surrounding hills.
six times, sixfold

ആറുമടങ്ങ്   നാമവിശേഷണം

Meaning : എത്രയാണൊ അതിന്റെ അഞ്ചുമടങ്ങ് അധികമായത്.

Example : കടക്കാരന്‍ ഈ സാധനങ്ങള്ക്ക് എന്റെ കൈയ്യില്‍ നിന്നു ആറുമടങ്ങ് വില എടുത്തു.


Translation in other languages :

जितना हो उससे उतना पाँच बार और अधिक।

दुकानदार ने इस सामान के लिए मुझसे छहगुना दाम लिया।
छःगुना, छहगुना, छौगुना

Having six units or components.

sextuple, six-fold, sixfold