Meaning : എന്തെങ്കിലും പണി ചെയ്യുന്നതിന് ശക്തിയായി സംസാരിച്ച് ഉത്സാഹിപ്പിക്കുക.
Example :
വണ്ടിക്കാരന്റെ തുടരെ തുടരെയുള്ള ആര്പ്പു വിളികളിലൂടെ കാള വേഗത്തില് നടന്നു.
Synonyms : പോര്വിളി
Translation in other languages :
कोई काम करने के लिए तेज आवाज में बोलकर उत्साहित करने की क्रिया।
हलवाहे की बार-बार की ललकार से बैल तेज चलने लगे।