Meaning : ഉത്തരധ്രുവത്തിന്റെ അരികിലായി എന്നാല്‍ ദക്ഷിണഭാഗത്തുള്ള ഒരു അക്ഷാംശ രേഖ.
Example :
ഉത്തര ശൈത്യമേഖലയില്‍ സൂര്യന്റെ ഗതിയുടെ ഒരു പ്രത്യേകഭാഗം കാണപ്പെടുന്ന ആര്‍ട്ടിക് സര്‍ക്കിള്‍ ഏറ്റവും വടക്കേ അതിരില്‍ അടയാളപ്പെടുത്തിയിരിക്കുന്നു.
Synonyms : ആര്ട്ടിക്മേഖല
Translation in other languages :
अक्षांश की एक रेखा जो उत्तरी ध्रुव के पास में पर दक्षिण में है।
आर्कटिक सर्कल सबसे उत्तरी सीमा को चिन्हित करता है जहाँ उत्तरी शीत अयनांत को सूर्य दिखता है।