Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അശുഭ വാര്ത്ത from മലയാളം dictionary with examples, synonyms and antonyms.

Meaning : കേള്ക്കുമ്പോള്‍ ദുഃഖം വരുന്ന വാര്ത്ത .

Example : തന്റെ സുഹൃത്ത് മരിച്ചുവെന്ന ദുഃഖകരമായ വാര്ത്ത കേട്ടിട്ട് അവന്‍ കരയാന്‍ തുടങ്ങി.

Synonyms : ദുഃഖകരമായ വാര്ത്ത

Meaning : ശുഭമല്ലാത്തതോ ചീത്തയായതോ ആയ വര്ത്തമാനം.

Example : മകന്റെ മരണത്തിന്റെ അശുഭ വാര്ത്ത കേട്ടിട്ട് അവന് സ്തബ്ധനായി നിന്നു പോയി.

Synonyms : ദുഃഖ വാര്ത്ത


Translation in other languages :

वह समाचार जो शुभ न हो या बुरा हो।

बेटे की मृत्यु का अशुभ समाचार सुनते ही वह अचेत हो गया।
अमंगल-समाचार, अशुभ संदेश, अशुभ समाचार, कुसंवाद, कुसमाचार, दुखख़बरी, दुखद समाचार, बुरी ख़बर