Meaning : മാറ്റുന്നതിനു വേണ്ടി ഒഴികഴിവ് പറഞ്ഞ് അല്ലെങ്കില് അവിടുത്തെയും ഇവിടുത്തെയും കാര്യങ്ങള്‍ പറഞ്ഞ് ആരെയെങ്കിലും ഒഴിവാക്കുന്നതിന്.
Example :
അവന് എന്റെ പണം തരുന്നില്ല, അവഗണിച്ചുകൊണ്ടു മാത്രം ഇരിക്കുന്നു.
Synonyms : അനവധാനംചെയ്യുക, കണക്കിലെടുക്കാതിരിക്കുക, കണ്ടില്ലെന്നു നടിക്കുക, തഴയുക, നീട്ടികൊണ്ടുപോവുക, പന്താടുക, പരിഗണിക്കാതിരിക്കുക, വകവയ്ക്കാതിരിക്കുക, വിഗണിക്കുക, വിചാരിക്കുക, വിട്ടുകളയുക, വിളംബിപ്പിക്കുക, വിസ്മരിക്കുക, വീഴ്ച്ചവരുത്തുക
Translation in other languages :
टालने के लिए बहाना बनाना या इधर-उधर की बातें करके किसी को हटाना।
वह मेरा रुपया नहीं दे रहा है और केवल टालमटोल कर रहा है।Avoid or try to avoid fulfilling, answering, or performing (duties, questions, or issues).
He dodged the issue.Meaning : ആരെയെങ്കിലും തുച്ചം അല്ലെങ്കില്‍ ഗണിക്കേണ്ടതില്ലെന്നു കരുതി അവഗണിക്കുക
Example :
സമ്മേളനത്തില്‍ വെച്ച് അയാള്‍ എന്നെ അവഗണിച്ചു.
Synonyms : കണ്ടില്ലെന്നുനടിക്കുക
Translation in other languages :
किसी को तुच्छ या नगण्य समझकर उसकी ओर ध्यान न देना।
उसने समारोह में मेरी उपेक्षा की।Meaning : ആരെയെങ്കിലും തുച്ഛമായി കണക്കാക്കി നിരാകരിക്കുക
Example :
അവന്‍ അവന്റെ ദരിദ്രനായ സഹോദരനെ നിരാകരിച്ചു
Synonyms : ഉപേക്ഷിക്കുക, നിരാകരിക്കുക
Translation in other languages :