Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അല്പ വിരാമം from മലയാളം dictionary with examples, synonyms and antonyms.

Meaning : പൂര്ണ്ണ വിരാമ ചിഹ്നത്തെ അപേക്ഷിച്ചു കുറച്ചു വിരാമം തരുന്ന ചിഹ്നം.

Example : ഈ വാചകത്തില്‍ ‘ഉം’ എന്നതിന്റെ സ്ഥാനത്തു അല്പവിരാമം ആണു വേണ്ടതു.

Synonyms : അല്പ വിരാമ ചിഹ്നം


Translation in other languages :

एक प्रकार का विराम चिन्ह जो पूर्ण विराम की अपेक्षा कुछ थोड़े विराम का सूचक होता है।

इस वाक्य में और की जगह पर अल्प विराम होना चाहिए।
अल्प विराम, अल्प विराम चिन्ह

A punctuation mark (,) used to indicate the separation of elements within the grammatical structure of a sentence.

comma