Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അലിയുന്ന from മലയാളം dictionary with examples, synonyms and antonyms.

അലിയുന്ന   നാമവിശേഷണം

Meaning : അലിയുന്ന

Example : ഇരുമ്പ് ഒരു അലിയുന്ന സ്വഭാവമില്ലാത്ത ധാതുവാകുന്നു


Translation in other languages :

जो किसी द्रव में न घुले।

लोहा एक अघुलनशील धातु है।
अघुलनशील

(of a substance) incapable of being dissolved.

indissoluble, insoluble

Meaning : ഏതെങ്കിലും ദ്രാവകത്തില് ലയിക്കുന്നത്

Example : ശര്ക്കര, ഉപ്പ് എന്നിവ ലയിക്കുന്നവയാണ്

Synonyms : ലയിക്കുന്ന


Translation in other languages :

जो किसी द्रव पदार्थ में घुल जाए।

शक्कर,नमक आदि घुलनशील पदार्थ हैं।
गलनशील, गलाऊ, घुलनशील, विलेय

(of a substance) capable of being dissolved in some solvent (usually water).

soluble

Meaning : അലിയുന്നത് അല്ലെങ്കില് അലിഞ്ഞുപോകുന്നത്.

Example : ഈ പരിപ്പ് അല്പം വിലകൂടിയതാണ് എന്നാല് കുതിരുന്നതാണെന്ന് കടക്കാരന്‍ പറഞ്ഞു.

Synonyms : ഉരുകുന്ന, കുതിരുന്ന


Translation in other languages :

गलनेवाला या जो गल जाए।

दुकानदार ने कहा कि यह दाल थोड़ी महँगी है लेकिन गलाऊ है।
गलनशील, गलाऊ