Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അപസിദ്ധാന്തം from മലയാളം dictionary with examples, synonyms and antonyms.

Meaning : സിദ്ധാന്തത്തിനു വിപരീതമായ വിചാരം.

Example : അവന്റെ അപസിദ്ധാന്തങ്ങളെ എല്ലാവരും എതിര്ത്തു .


Translation in other languages :

वह विचार जो सिद्धांत के विपरीत हो।

उनके अपसिद्धांतों का सभी ने विरोध किया।
अपसिद्धांत

Any opinions or doctrines at variance with the official or orthodox position.

heresy, heterodoxy, unorthodoxy

Meaning : ജൈനന്മാരുടെ വിരുദ്ധമായ സിദ്ധാന്തം

Example : അപസിദ്ധാന്തം മാനിക്കേണ്ടതില്ല


Translation in other languages :

जैनशास्त्रानुसार उनके विरुद्ध सिद्धांत।

अपसिद्धांत की ओर ध्यान मत दीजिए।
अपसिद्धांत

Meaning : ഏതെങ്കിലും ഒരു സിദ്ധാന്തം മനസ്സിലാക്കിയിട്ട് അതിന്റെ വിപരീതം സംസാരിക്കുക.

Example : ശാസ്ത്രിയുടെ അപസിദ്ധാന്തം ആക്കും സ്വീകാര്യമായിരുന്നില്ല.


Translation in other languages :

जहाँ किसी सिद्धांत को मानकर उसी के विपरीत बात कही जाय।

शास्त्रीजी का अपसिद्धांत किसी को मान्य न था।
अपसिद्धांत