Meaning : വായു കോപത്താൽ ഉണ്ടാകുന്ന ഒരു രോഗം
Example :
അപന്ത്രം വന്നാൽ ശരീരം വളയുകയും തലവേദന, തൊണ്ടയിൽ കരകരപ്പ്, ശ്വാസം മുട്ട്, കണ്ണിന് പുകച്ചിൽ എന്നിവ ഉണ്ടാകും
Translation in other languages :
वायु प्रकोप से होने वाला एक रोग।
अपतंत्र में शरीर टेढ़ा हो जाता है, सिर, कनपटी में दर्द रहता है,गले में खरखराहट के साथ सांस लेने में कठिनाई होती है तथा आँखें फटी पड़ती हैं।