Meaning : ശരീരത്തിലെ ഗ്രന്ഥികളുടെ വ്യവസ്ഥ അത് ആന്തരീക സ്രവങ്ങള് ഉത്പാദിപ്പിക്കുകയും ശാരീരിക ആന്തരീക പ്രക്രിയകളെ സഹായിക്കുകയും ചെയ്യുന്നു
Example :
ഇന്ന് ക്ളാസില്‍ ഞങ്ങള് അന്തഃസ്രാവ വ്യവസ്ഥയെ കുറിച്ച് പഠിച്ചു
Synonyms : അന്തഃസ്രാവഗ്രന്ഥി വ്യവസ്ഥ
Translation in other languages :
शरीर में ग्रंथियों का तंत्र जो अंतःस्रावी स्राव उत्पन्न करता है और जो शारीरिक उपापचयी क्रियाओं में सहायक होता है।
आज कक्षा में हमने अंतःस्रावीतंत्र पढ़ा।The system of glands that produce endocrine secretions that help to control bodily metabolic activity.
endocrine system