Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അനുരോധം from മലയാളം dictionary with examples, synonyms and antonyms.

അനുരോധം   നാമം

Meaning : ഏതെങ്കിലും സ്ഥലത്തു് ബന്ദിയെപ്പോലെ കഴിയുക.

Example : പണ്ഡിറ്റ്‌ ജവഹര്ലാല്‍ നെഹ്രു തന്റെ ജയില്വാസ സമയത്തും എഴുതികൊണ്ടിരുന്നു.

Synonyms : അങ്കുശം, അനുവേധം, ഇടറല്‍, കാലതാമസം, ചെറുക്കല്‍, തടയല്, തടവു്, താമസം, നിന്നു പോകല്‍, നിരോധം, നിറുത്തു്‌, പ്രതിബന്ധം, മുടക്കം, വിഘ്നം, വിരോധം, വിളംബം


Translation in other languages :

किसी स्थान आदि में बंद रखने की क्रिया।

एक घर में कैद दो लड़कियाँ वहाँ से भाग निकली।
क़ैद, कैद

A state of being confined (usually for a short time).

His detention was politically motivated.
The prisoner is on hold.
He is in the custody of police.
custody, detainment, detention, hold

Meaning : തന്റെ അവസ്ഥയെ കുറിച്ചു ഒരു പത്രത്തില്‍ എഴുതി മറ്റുള്ളവരെ അറിയിക്കുക.

Example : ഞാന്‍ അവധിക്കു വേണ്ടി അപേക്ഷ വച്ചിട്ടൂണ്ടു്.

Synonyms : അനുനയം, അന്യായം, അപേക്ഷ, അപേക്ഷണം, അപ്പീല്‍, അഭിശസ്തി, അഭ്യര്ഥന, അര്ത്ഥഭനാപത്രം, ആവലാതി, ആവശ്യപ്പെടല്‍, ആഹുതി, കിഴിഞ്ഞപേക്ഷിക്കല്‍, കൂപ്പുകൈയ്യോടെ ചോതിക്കല്‍, കെഞ്ചല്‍, ക്ഷണം, ക്ഷണിക്കല്‍, ഞെരുക്കിച്ചോതിക്കല്, തേടല്‍, നിവേദനം, പരാതി, പ്രാര്ഥന, യാചന, വിജ്ഞപ്‌തി, വിനീതാഭ്യാര്ഥന, ഹര്ജിന


Translation in other languages :

वह पत्र जिसमें कोई अपनी दशा या प्रार्थना लिखकर किसी को सूचित करे।

मैंने छुट्टी के लिए आवेदन-पत्र भर दिया है।
अरज़ी, अरजी, अर्ज़ी, अर्जी, आवेदन, आवेदन पत्र, आवेदन-पत्र, आवेदनपत्र, प्रार्थना पत्र, प्रार्थना-पत्र, प्रार्थनापत्र

A verbal or written request for assistance or employment or admission to a school.

December 31 is the deadline for applications.
application