Meaning : മറ്റുള്ളവരുടെ മുകളില്‍ ആശ്രയിക്കുന്ന പ്രക്രിയ.
Example :
വിധേയത്വം സ്വഭാവ സംബന്ധമായ ദൌര്ബ്ബല്യമാണ്.
Synonyms : അവലംബനം, പരാധീനത, പാരതന്ത്ര്യം, വിധേയത്വം
Translation in other languages :
Meaning : യുദ്ധത്തില്‍ അല്ലെങ്കില്‍ കളി മുതലായവയില്‍ ശത്രു അല്ലെങ്കില്‍ മറുപക്ഷക്കാരനെ തോല്പ്പിച്ചു നേടുന്ന ജയം.
Example :
ഇന്നത്തെ കളിയില്‍ ഇന്ത്യക്കു ജയം ലഭിച്ചു.
Synonyms : അടക്കല്‍, ഉല്ക്കര്ഷ സിദ്ധി, കാര്യ സിദ്ധി, കീഴടക്കല്, ജയം, തോല്പ്പിക്കല്‍, നിഗ്രഹം, ഫല സിദ്ധി, വെറ്റം, വെറ്റി
Translation in other languages :
Meaning : മറ്റൊരാളുടെ വശത്തിലകപ്പെട്ട
Example :
ഭാരതം വളരെക്കാലം ബ്രിട്ടിഷ്ക്കാര്ക്ക് അധീനമായിരുന്നു
Synonyms : അധീനമായ
Translation in other languages :
Meaning : അധികാരത്തിൽ വന്നത്
Example :
അവൻ തന്റെ അധീനതയിൽ വന്ന് ഭൂമിയിൽ കൃഷി ചെയ്യുന്നു
Synonyms : നിയന്ത്രണത
Translation in other languages :