Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അടിസ്ഥാനം from മലയാളം dictionary with examples, synonyms and antonyms.

അടിസ്ഥാനം   നാമം

Meaning : കെട്ടിടങ്ങള്‍ മുതലായവ നിര്മ്മിക്കുന്ന സമയത്ത് അതിന്റെ മൂല ഭാഗത്ത് ഭിത്തി എന്നിവ ബലപ്പെടുത്തുന്നതിനായി ഭൂമി കുഴിച്ച് അതില്‍ ഭിത്തികള് കൂട്ടിച്ചേര്ത്ത് നിര്മ്മിക്കുന്നു

Example : അടിസ്ഥാനം ബലമായിരുന്നാല്‍ മാത്രമേ ബഹുനില മാളികകള് നിര്മ്മിക്കുവാന്‍ കഴിയു

Synonyms : അടിത്തറ, അസ്ഥിവാരം


Translation in other languages :

मकान आदि बनाने के समय उसका वह मूल भाग जो दीवारों की दृढ़ता के लिए ज़मीन खोदकर और उसमें से दीवारों की जोड़ाई आरंभ करके बनाया जाता है।

नींव के मज़बूत रहने पर ही बहुमंज़िली इमारत बनाई जा सकती है।
आधार, आलंबन, आलम्बन, आसार, चय, नींव, नीव, नीवँ, बिना, बुनियाद, मूल

Lowest support of a structure.

It was built on a base of solid rock.
He stood at the foot of the tower.
base, foot, foundation, fundament, groundwork, substructure, understructure

Meaning : മുകളില്‍ മറ്റൊരു വസ്തു നില്ക്കുനന്നത്.

Example : ഏതൊരു സാധനത്തിന്റേയും അടിത്തറ ശക്തമായിരിക്കണം.

Synonyms : അടിത്തറ


Translation in other languages :

जिस पर कोई दूसरी चीज़ खड़ी या टिकी रहती हो।

किसी भी चीज़ का आधार मज़बूत होना चाहिए।
अधार, अधारी, अधिकरण, अधिष्ठान, अलंब, अलम्ब, अवलंब, अवलम्ब, अवष्टंभ, अवष्टम्भ, आधार, आलंब, आलंबन, आलम्ब, आलम्बन, आश्रय, आसरा, आस्था, जड़, पाया, सहारा

The basis on which something is grounded.

There is little foundation for his objections.
foundation

Meaning : ഏതെങ്കിലും വസ്തു അല്ലെങ്കില്‍ കാര്യത്തിന്റെ ആരംഭ ഭാഗം.

Example : നമുക്ക്‌ ഈ പ്രശ്നത്തിന്റെ അടിസ്ഥാനം അറിയേണ്ടതാണ്

Synonyms : തുടക്കം, മൂലതത്ത്വം


Translation in other languages :

किसी कार्य का आरंभिक भाग।

हमें इस मामले की जड़ का पता लगाना होगा।
असल, असलियत, जड़, तह, नींव, नीव, नीवँ, बुनियाद, मूल

The fundamental assumptions from which something is begun or developed or calculated or explained.

The whole argument rested on a basis of conjecture.
base, basis, cornerstone, foundation, fundament, groundwork

Meaning : ഏതെങ്കിലും വസ്തു അല്ലെങ്കില്‍ കാര്യത്തിന്റെ ആരംഭ ഭാഗം.

Example : നമുക്ക്‌ ഈ പ്രശ്നത്തിന്റെ അടിസ്ഥാനം അറിയേണ്ടതാണ്.

Synonyms : തുടക്കം, മൂലതത്ത്വം