Meaning : ബള്‍ബ് കത്തിക്കുന്നതിനായി ഇടുന്ന ഉപകരണം
Example :
ശ്യാം ഹോള്‍ഡറില്‍ വെളുത്ത ബള്‍ബ് ഇടുന്നു
Translation in other languages :
Meaning : ഫൌണ്ഡന് പെന്നിന്റെ നിബ്ബും നാക്കും വരുന്ന ഭാഗം
Example :
എന്റെ ഫൌണ്ഡന് പെന്നിന്റെ ഹോള്‍ഡര്‍ പൊട്ടിപോയി
Translation in other languages :
फाउन्टेन पेन का वह भाग जिसमें लिखने की निब या जीभी खोंसी जाती है।
मेरे फाउन्टेन पेन का होल्डर फट गया है।