Meaning : വിദ്യാര്ഥികള്, ജോലിക്കാര്‍ മുതലായവരുടെ സാന്നിദ്ധ്യത്തെ കുറിച്ച് രേഖപ്പെടുത്തുന്ന രജിസ്റ്റര്.
Example :
അധ്യാപകന്‍ എന്നും രാവിലെ കുട്ടികളുടെ ഹാജര് ബുക്കില്‍ കുട്ടികളുടെ ഹാജര്‍ രേഖപ്പെടുത്തുന്നു.
Translation in other languages :
वह रजिस्टर जिसमें विद्यार्थियों,कर्मचारियों आदि की उपस्थिति लिखी जाती है।
शिक्षिका रोज़ सुबह हाजिरी रजिस्टर पर बच्चों की हाजिरी दर्ज करती हैं।