Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സർവ്വകലാശാല from മലയാളം dictionary with examples, synonyms and antonyms.

Meaning : പലതരം വിദ്യകളുടെ ഉയർന്ന വിഭാഗങ്ങളുടെ വിദ്യാഭ്യാസം നല്കുന്നതും പ്രത്യേക രീതിയില് പല കലാലയങ്ങളും അടങ്ങിയിരിക്കുന്ന ഒരു വലിയ കലാശാല.

Example : മാനസി മുംബൈ സർവ്വകലാശാലയില്‍ പഠിച്ചു കൊണ്ടിരിക്കുന്നു.

Synonyms : വിശ്വകലാലയം, വിശ്വവിദ്യാലയം


Translation in other languages :

वह बहुत बड़ा विद्यालय जिसमें अनेक प्रकार की विद्याओं की उच्च कोटि की शिक्षा दी जाती है तथा जिससे अनेक महाविद्यालय भी संबद्ध होते हैं।

मानसी मुंबई विश्वविद्यालय में पढ़ती है।
युनिवर्सिटी, यूनिवर्सिटी, विद्यापीठ, विश्वविद्यालय

A large and diverse institution of higher learning created to educate for life and for a profession and to grant degrees.

university