Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സ്വായത്തമാക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : ഏതെങ്കിലും സ്ഥാനത്ത് നിയോഗിക്കുക അല്ലെങ്കില് പശ്ചാത്തലം എടുക്കുക.

Example : പരസ്പരമുള്ള വാദവിവാദങ്ങള്ക്കു ശേഷം സുരേഷ് അധ്യക്ഷ സ്ഥാനം സ്വന്തമാക്കി.

Synonyms : കൈവരിക്കുക, കൈവശപ്പെടുത്തുക, സ്വന്തമാക്കുക, സ്വവശത്താക്കുക


Translation in other languages :

* किसी पद, भूमिका आदि को स्वीकार लेना।

आपसी विचार-विमर्श के बाद सुरेश ने अध्यक्ष के पद को अपनाया।
अपनाना, लेना, स्वीकार करना, स्वीकारना

Assume, as of positions or roles.

She took the job as director of development.
He occupies the position of manager.
The young prince will soon occupy the throne.
fill, occupy, take

Meaning : എവിടുന്നെങ്കിലും അല്ലെങ്കില് ആരുടേയെങ്കിലും വസ്തു തന്റെ കയ്യില്‍ അല്ലെങ്കില്‍ അധികാരത്തില്‍ വന്നു ചേരുക.

Example : അവന്‍ അധ്യക്ഷന്റെ കയ്യില്‍ നിന്നു സമ്മാനം വാങ്ങിച്ചു. എന്റെ പുസ്തകം ആരാണു്‌ എടുത്തതു്?

Synonyms : അപഹരിക്കുക, എടുക്കുക, കടം വാങ്ങുക, കയ്യേറുക, കീഴടക്കുക, കൈവശപ്പെടുത്തുക, കൊള്ള നടത്തുക, തട്ടിയെടുക്കുക, പിടിക്കുക, പിടിച്ചു പറിക്കുക, പോക്കറ്റടിക്കുക, മോഷ്ടിക്കുക, വസൂലാക്കുക, വാങ്ങുക, വിലയ്ക്കു വാങ്ങുക, സമ്പാദിക്കുക, സ്വന്തമാക്കുക, സ്വീകരിക്കുക


Translation in other languages :

किसी से या कहीं से कोई वस्तु आदि अपने हाथ में लेना।

उसने अध्यक्ष के हाथों पुरस्कार लिया।
ग्रहण करना, धारण करना, पाना, प्राप्त करना, लेना, हासिल करना

Receive willingly something given or offered.

The only girl who would have him was the miller's daughter.
I won't have this dog in my house!.
Please accept my present.
accept, have, take