Meaning : സംഗീതത്തിലെ സ്വരങ്ങളുടെ ലയബദ്ധമായ രൂപം
Example :
സ്വരമാധുര്യം ഉള്ള ഗസല്‍ അതി സുന്ദരമായിരിക്കും
Synonyms : ലയമാധുര്യം, ശ്രുതിമാധുര്യം
Translation in other languages :
संगीत में स्वरों का लयबद्ध रूप।
तरन्नुम से ग़ज़लों के सौंदर्य में निखार आता है।