Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സ്വദേശവാദം from മലയാളം dictionary with examples, synonyms and antonyms.

Meaning : സ്വന്തം പ്രദേശത്തെയും പ്രദേശവാസികളുടെ ഹിതങ്ങളേയും രക്ഷിക്കണം എന്ന ചിന്തയോട് കൂടിയ സിദ്ധാന്തം

Example : രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിനു വേണ്ടി പ്രാദേശിക വാദത്തില്‍ നിന്ന് ഉയരേണ്ടതാണ്

Synonyms : പ്രാദേശികവാദം


Translation in other languages :

अपने अपने प्रदेश तथा प्रदेशवाशियों के हित की रक्षा के विचार से काम करने का सिद्धांत।

देश की एकता और अखंडता बनाए रखने के लिए प्रदेशवाद से ऊपर उठना आवश्यक है।
प्रदेशवाद, प्रान्तवाद

Loyalty to the interests of a particular region.

regionalism