Meaning : എന്തിന്റെ എങ്കിലും ഉപരി തലം
Example :
:അവന്റെ ശരീരത്തിന്റെ പല സ്ഥലത്തും മറുക് ഉണ്ട്രാത്രികാലങ്ങളില് പക്ഷികള്ക് വിശ്രമിക്കാന്‍ ഈ ആല് മരം പറ്റിയ സ്ഥലം ആണ്.
Translation in other languages :
Meaning : എന്തെങ്കിലും തരത്തില്‍ പ്രത്യേകതയുള്ള ഒരു ഭൂഭാഗം.
Example :
ഹിന്ദുക്കളുടെ മതഭക്തിയുള്ള സ്ഥാനമാണ് കാശി.
Translation in other languages :
Meaning : ഒരു അമൂര്‍ത്തമായതും മാനസീകമായ്തുമായ ഒരു സ്ഥാനം
Example :
എന്റെ ഹൃദയത്തില്‍ അവന് ഒരു പ്രത്തേക സ്ഥാനം ഉണ്ട്
Translation in other languages :
An abstract mental location.
He has a special place in my thoughts.