Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സേവ from മലയാളം dictionary with examples, synonyms and antonyms.

സേവ   നാമം

Meaning : നൂല് പോലത്തെ ഒരു കടലമാവില് ഉണ്ടാക്കുന്ന പലഹാരം

Example : കുട്ടികള് സേവയുടെ കൂടെ ചായ കുടിക്കുന്നു


Translation in other languages :

सूत के रूप में बना हुआ बेसन का एक प्रकार का नमकीन पकवान।

बच्चा सेव खाकर चाय पी रहा था।
सेव

Meaning : കുഴച്ച മൈദ മാവ് നേര്ത്ത നൂലുപോലെ പിഴിഞ്ഞെടുത്തത് അത് പാല് വെള്ളം എന്നിവയിലിട്ട് തിളപ്പിച്ച് കഴിക്കുന്നു

Example : ഈദിന്റെ അന്ന് എല്ലാ മുസല്മാന്മാരും തങ്ങളുടെ വീട്ടില് സേവ ഉണ്ടാക്കും


Translation in other languages :

गुँधे हुए मैदे से बनाए हुए पतले लच्छे जो दूध या पानी में पकाकर खाए जाते हैं।

हर मुसलमान के घर ईद के दिन सेवई ज़रूर बनती है।
सिवइयाँ, सिवईं, सेवँई, सेवई, सेवईं, सेवैया, सेवैयाँ

Pasta in strings thinner than spaghetti.

vermicelli

Meaning : തിന്നുകയും കുടിക്കുകയും ചെയ്യാവുന്ന വസ്തുക്കള് ഉപയോഗിക്കുക

Example : അമിതമായ രക്തസമ്മര്ദ്ദം ഉള്ള ആള് കൃത്യമായി എന്നും മരുന്ന് സേവിക്കണം

Synonyms : സേവിക്കല്


Translation in other languages :

खाने-पीने की चीजों या किसी अन्य वस्तु को उपयोग में लाने की क्रिया।

अधिक रक्तचाप से पीड़ित व्यक्ति को नियमित रूप से औषध का सेवन करना चाहिए।
उद्ग्रहण, उपभोग, रसास्वादन, सेवन

The act of using.

He warned against the use of narcotic drugs.
Skilled in the utilization of computers.
employment, exercise, usage, use, utilisation, utilization