Meaning : ഏതെങ്കിലും ഒരു വസ്തുവിന്റെ മുന്നില്‍ അല്ലെങ്കില്‍ നടുക്ക് വച്ചാല്‍ അതിനപ്പുറം ഉള്ളവ കാണിച്ച് തരുന്ന വസ്തു
Example :
ഗ്ലാസ് ഒരു സുതാര്യ വസ്തു ആകുന്നു
Synonyms : സുതാര്യ
Translation in other languages :
Meaning : വ്യക്തമായി കാണാന്‍ കഴിയുന്നത്.
Example :
പടിഞ്ഞാറന്‍ സഭ്യതയുടെ സുവ്യക്തമായ പ്രഭാവം യുവാക്കളില്‍ കാണാം
Synonyms : സുവ്യക്തമായ
Translation in other languages :
जो स्पष्ट रूप से दिखाई पड़ रहा हो।
युवा पीढ़ी पर पाश्चात्य सभ्यता का असर परिलक्षित हो रहा है।