Meaning : സിനിമാപ്രദര്ശനം നടത്തുന്ന കെട്ടിടം
Example :
ഈ നഗരത്തില്‍ ഏഴ് സിനിമാപ്രദര്ശന ശാലകള്‍ ഉണ്ട്
Synonyms : സിനിമാകൊട്ടക, സിനിമാപ്രദര്ശനശാല
Translation in other languages :
वह भवन जिसमें सिनेमा दिखाया जाता है।
इस शहर में सात सिनेमाघर हैं।