Meaning : സമ്പത്ത് അല്ലെങ്കില്‍ ധനം സംബന്ധിച്ച അന്യായം.
Example :
അവന് ജീവിതം മുഴുവന്‍ സാമ്പത്തിക വ്യവഹാരത്തിനു വേണ്ടി ചിലവഴിച്ചു.
Synonyms : സാമ്പത്തിക അന്യായം, സാമ്പത്തികവ്യവഹാരം
Translation in other languages :
अर्थ या धन से संबंधित मुकदमा।
उसने सारी जिदंगी दीवानी मुकदमा करने में बिताई।A lawsuit alleging violations of civil law by the defendant.
civil suit