Meaning : സമൂഹത്തില് നേതൃത്വം വഹിച്ചിരുന്ന വനിത.
Example :
റാണി ലക്ഷ്മിബായി സമര്ത്ഥയായ ഒരു സേനാ നായികയായിരുന്നു, അവരുടെ നേതൃത്വത്തില്‍ പല പ്രാവശ്യം അനേകം പട്ടാളക്കാര്‍ ബ്രിട്ടീഷുകാര്ക്കെതിരായി പൊരുതി.
Synonyms : സേനാ നായിക
Translation in other languages :
A person who rules or guides or inspires others.
leader