Meaning : ഏതെങ്കിലും കാര്യം സംഭവിക്കാനുള്ള സാധ്യത.
Example :
ഇന്ന് മഴ പെയ്യാനുളള സാധ്യതയുണ്ട്.
Synonyms : സാധ്യതയുണ്ടാവുക
Translation in other languages :
Regard something as probable or likely.
The meteorologists are expecting rain for tomorrow.