Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സസ്തനി from മലയാളം dictionary with examples, synonyms and antonyms.

സസ്തനി   നാമം

Meaning : ജനിക്കുമ്പോള്‍ അമ്മയുടെ പാല്‍ കുടിച്ചു വളരുന്നതും ശരീരം മുഴുവനും രോമമുള്ളതുമായ ജീവി.

Example : മനുഷ്യന്‍ ഒരു സസ്തന ജീവിയാകുന്നു.

Synonyms : മുലയൂട്ടുന്ന ജീവി, സസ്തന ജീവി


Translation in other languages :

वे जीव जो जन्म लेने पर अपनी माता का दूध पीकर पलते हैं और जिनके शरीर पर बाल पाये जाते हैं।

मनुष्य एक स्तनपायी जन्तु है।
स्तनधारी, स्तनधारी जीव, स्तनपायी, स्तनपायी जंतु, स्तनपायी जन्तु, स्तनपायी जीव, स्तनी

Any warm-blooded vertebrate having the skin more or less covered with hair. Young are born alive except for the small subclass of monotremes and nourished with milk.

mammal, mammalian