Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സമ്പ്രദായം from മലയാളം dictionary with examples, synonyms and antonyms.

Meaning : എതെങ്കിലും പ്രത്യേക മതത്തിന്റെ ആശയം അല്ലെങ്കില്‍ മാര്ഗ്ഗം

Example : അവന്‍ ശൈവ സമ്പ്രദായത്തിനെ പിന്തുടരുന്ന ആള്‍ ആണ്.

Synonyms : മാര്ഗ്ഗം, രീതി


Translation in other languages :

कोई विशेष धार्मिक मत या प्रणाली।

वह शैव सम्प्रदाय का अनुयायी है।
पंथ, पन्थ, पाषंड, पाषण्ड, मत, मार्ग, शाखा, संप्रदाय, सम्प्रदाय

Meaning : വളരെ ദിവസങ്ങള്‍ കൊണ്ട് ആചാരം, രീതി എല്ലാം ക്രമപ്പെടുത്തിയിട്ടുള്ളത്.

Example : എല്ലാ സമുദായങ്ങളുടേയും ചടങ്ങ് വ്യത്യസ്തമാണ്.

Synonyms : ആചാരനുഷ്ഠാനങ്ങള്, ചടങ്ങ്, രീതി


Translation in other languages :

A specific practice of long standing.

custom, tradition