Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സമ്പാതി from മലയാളം dictionary with examples, synonyms and antonyms.

സമ്പാതി   നാമം

Meaning : മാലിയെന്ന രാക്ഷസന്റെ നാല് പുത്രന്മാരില് ഒരാള്

Example : സമ്പാതിയുടെ വര്ണ്ണന രാമയണത്തില് ഉണ്ട്


Translation in other languages :

माली नामक राक्षस के चार पुत्रों में से एक।

संपाति का वर्णन रामायण में मिलता है।
संपाति, संपाती, सम्पाति, सम्पाती

An imaginary being of myth or fable.

mythical being

Meaning : രാമായണത്തിൽ വര്ണ്ണിക്കുന്ന ഒരു കഴുകന്‍ അത് ജഡായുവിന്റെ സഹോദരൻ ആകുന്നു

Example : സീതാന്വേഷണത്തിനായി നടന്ന വാനരമാര്ക്ക് സീതയെ കുറിച്ചുള്ള വിവരണം നൽകിയത് സമ്പാതിയാണ്


Translation in other languages :

रामायण में वर्णित एक गिद्ध जो जटायु का बड़ा भाई था।

संपाति ने सीता की खोज में निकले वानरों को सीता का पता बताया।
संपाति, संपाती, सम्पाति, सम्पाती

An imaginary being of myth or fable.

mythical being

Meaning : രാമന്റെ സൈന്യത്തിലെ ഒരു വാനരൻ

Example : സമ്പാതിയെ സംബന്ധിക്കുന്ന വിവരണം രാമായണത്തിൽ കാണാം്


Translation in other languages :

राम की सेना का एक वानर।

संपाति का वर्णन रामायण में मिलता है।
संपाति, संपाती, सम्पाति, सम्पाती

An imaginary being of myth or fable.

mythical being