Meaning : ഏതെങ്കിലും പ്രത്യേക കാര്യത്തിനുവേണ്ടി ഉണ്ടാക്കിയിരിക്കുന്ന സഭ.
Example :
കൃഷിക്കാരെ സഹായിക്കാനായി ഈ സര്‍ക്കാര്‍ ഒരു സമിതി രൂപീകരിച്ചിരിക്കുന്നു.
Translation in other languages :
A special group delegated to consider some matter.
A committee is a group that keeps minutes and loses hours.Meaning : ഭരണകൂടത്തിലെ ഒരു ഭരണ സമിതി
Example :
ജയ്പ്പൂര്‍ വികസനസമിതിയുടെ അധികാരികള്‍ ഈ ഭൂമിയുടെ രൂപമാറ്റത്തില്‍ തങ്ങളുടെ സക്രിയമായ സാനിദ്ധ്യം അറിയിച്ചു
Synonyms : അതോററ്റി
Translation in other languages :
शासन प्रणाली की एक प्रशासनिक इकाई।
जयपुर विकास प्राधिकरण के अधिकारियों ने इस जमीन के रूपांतरण में अपनी सक्रिय भूमिका अदा की।An administrative unit of government.
The Central Intelligence Agency.Meaning : ഇരു ശത്രുക്കളുടെ ഇടയില്‍ ആയുധങ്ങള്‍ ഉപയോഗിച്ചു ചെയ്യുന്ന യുദ്ധം.
Example :
മഹാഭാരത യുദ്ധം പതിനെട്ടു ദിവസം നീണ്ടു നിന്നു.
Synonyms : അങ്കം, അനീകം, അഭിസമ്പാദം, അഭ്യാഗമം, അഭ്യാമര്ദ്ദം, ആജി, ആജോധനം, ആസ്കന്ദനം, ആഹവം, കലഹം, കലി, ഗര്‍ജ്ജനം, ജന്യം, പോരു്, പ്രധനം, പ്രവിദാരനം, മറം, മൃധം, യോധനം, രണം, രാടി, വക്കാണം, വിഗ്രഹം, സംഖ്യം, സംഗ്രാമം, സമരം, സമാഘാതം, സമീകം, സമുദായം
Translation in other languages :
शत्रुतावश दो दलों के बीच हथियारों से की जाने वाली लड़ाई।
महाभारत का युद्ध अठारह दिनों तक चला था।Meaning : അപകടകരമായിട്ടുള്ള ഒന്നിനെ ഇല്ലാതാക്കുന്നതിനായിട്ടുള്ള ഒരു പ്രയത്നം
Example :
അയാള്‍ ദാരിദ്രത്തിനെതിരെ യുദ്ധം ചെയ്തുനാം ഭീകരവാദത്തിനെതിരെ ഒരു യുദ്ധം പ്രഖ്യാപിക്കേണ്ടതാണ്
Synonyms : അനീകം, അഭിസമ്പാതം, അഭ്യാഗമം, അഭ്യാമര്ദ്ദം, ആജി, ആയോധനം, ആസ്കന്ദനം, ആഹവം, കലഹം, കലി, ജന്യം, പ്രവിദാരണം, പ്രഷനം, മൃധം, യുത്ത്, യുദ്ധം, രണം, വിഗ്രഹം, സംഖ്യം, സംഗ്രാമം, സംയത്ത്, സംയുഗം, സംസ്ഫോടം, സമരം, സമാഘാതം, സമീകം, സമ്പരായം, സമ്പ്രഹാരം
Translation in other languages :
A concerted campaign to end something that is injurious.
The war on poverty.Meaning : ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ആളുകളുടെ സമൂഹം
Example :
രാമന് ഒരു സ്വകാര്യ സംഘടനയില്‍ അംഗം ആണ് .
Translation in other languages :