Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സമാപനം from മലയാളം dictionary with examples, synonyms and antonyms.

സമാപനം   നാമം

Meaning : ഏതെങ്കിലും കാര്യത്തിന്റെ അവസാനം.

Example : ഈ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ വലിയ വലിയ വിദ്വാന്മാര്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നു.

Synonyms : ഉപസംഹാരം


Translation in other languages :

किसी कार्य आदि की समाप्ति।

इस सम्मेलन के समापन समारोह में बड़े-बड़े विद्वान भाग ले रहे हैं।
समापन

A concluding action.

closing, completion, culmination, mop up, windup

Meaning : അവസാനിക്കുന്ന പ്രക്രിയ.

Example : മഹാത്മാ ഗാന്ധിയുടെ മരണത്തോടു കൂടി ഒരു യുഗത്തിന്റെ അവസാനമായി.

Synonyms : അന്ത്യം, അവസാനം, ഒടുക്കം


Translation in other languages :

The act of ending something.

The termination of the agreement.
conclusion, ending, termination