Subscribe
URL of the page has been copied to clipboard.
Meaning : സൂര്യന് മറയുന്ന സമയം
Example : അസ്തമയത്തിന് മുന്‍പ് വീട്ടിലേയ്ക്ക് മടങ്ങി വരണം
Synonyms : അസ്തമയം, പ്രദോഷം
Translation in other languages :हिन्दी English
वह समय जब सूर्य डूबता है।
The time in the evening at which the sun begins to fall below the horizon.
Meaning : രാത്രി ആരംഭിക്കുകയും പകല്‍ അവസാനിക്കുകയും ചെയ്യുന്ന സമയം.
Example : സന്ധ്യ ആയപ്പോള്‍ തന്നെ അവന് വീട്ടില്‍ നിന്ന് പുറത്തിറങ്ങി.
Synonyms : അന്തി, ദിനാന്തം, പിതൃപസു, പ്രദോഷം, വൈകുന്നേരം, സായംകാലം, സായാഹ്നം
वह समय जब दिन का अंत और रात का आरंभ होने को होता है।
The latter part of the day (the period of decreasing daylight from late afternoon until nightfall).
Install App