Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സന്ദേഹമില്ലാതെ from മലയാളം dictionary with examples, synonyms and antonyms.

സന്ദേഹമില്ലാതെ   ക്രിയാവിശേഷണം

Meaning : സന്ദേഹമോ സംശയമോ കൂടാതെ.

Example : എനിക്കു ഈ പണി സന്ദേഹമില്ലാതെ ചെയ്യാന്‍ സാധിക്കും.

Synonyms : തികച്ചും, നിസ്സംശയം, വിശ്വാസം, സംശയമില്ലാതെ


Translation in other languages :

സന്ദേഹമില്ലാതെ   നാമവിശേഷണം

Meaning : എന്തെങ്കിലും സംശയം ഇല്ലാത്ത അല്ലെങ്കില്‍ അനിശ്ചിതത്തിന്റെ അഭാവമുള്ള.

Example : ഈ പ്രശ്നത്തിന്റെ മുന്പില്‍ ഞാന്‍ സന്ദേഹമില്ലാതെ നിന്നു.

Synonyms : ഉറപ്പോടെ, തീര്ച്ചയോടെ, ധാരണയോടെ, നിശ്ചയത്തോടെ, നിശ്ചയദാര്ഢ്യത്തോടെ, സംശയമില്ലാതെ


Translation in other languages :

जिसमें कोई विकल्प न हो या विकल्प का अभाव हो।

उस विकल्पहीन अवस्था में मैं कर भी क्या सकता था।
अनन्यगति, अनन्यगतिक, अविकल्प, उपायहीन, निरुपाय, विकल्पहीन