Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സത്രം from മലയാളം dictionary with examples, synonyms and antonyms.

സത്രം   നാമം

Meaning : പണ്ട്കാലത്ത് നിലനിന്നിരുന്ന ഒരു രീതി അതില്‍ യാത്രാ മധ്യേ സവാരിക്കാരന്‍ തന്റെ വാഹനമായ കുതിര എന്നിവയെ മാറ്റുന്നു

Example : യാത്ര സുഗമമാക്കുന്നതിനായിട്ട് പലസ്ഥലത്തും സത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു


Translation in other languages :

प्राचीन काल में मार्ग में पड़नेवाला वह स्थान जहाँ यात्रा के घोड़े, हरकारे या सवारियाँ बदली जाती थीं।

यात्रा को सुलभ बनाने के लिए स्थान-स्थान पर डाक-चौकियाँ बनाई गई थीं।
डाक चौकी, डाक-चौकी

Meaning : യാത്രക്കാര്ക്ക് തങ്ങുന്നതിനായി ധര്മ്മ പാലനത്തിനായി കെട്ടിയിട്ടിരിക്കുന്ന കെട്ടിടം

Example : ഞങ്ങള്‍ വാരാണസിയില്‍ ഒരു സത്രത്തില്‍ തങ്ങി

Synonyms : ധര്മ്മശാല


Translation in other languages :

यात्रियों के टिकने के लिए धर्मार्थ बनाया हुआ मकान।

हम वाराणसी में एक धर्मशाला में ठहरे हुए थे।
जनाश्रय, धर्म-शाला, धर्मशाला

A hotel providing overnight lodging for travelers.

auberge, hostel, hostelry, inn, lodge