Meaning : സിംഹത്തിന്റെയും കുതിരയുടേയും മറ്റും കുഞ്ചിരോമം.
Example :
കുഞ്ചിരോമം സിംഹത്തിന്റെ ഭംഗി കൂട്ടുന്നു.
Synonyms : കുതിരക്കഴുത്തിലെ രോമം, കേസരം
Translation in other languages :
Long coarse hair growing from the crest of the animal's neck.
maneMeaning : ഉച്ചിക്ക് മുകളില്‍ കെട്ടിവച്ചിരിക്കുന്ന തലമുടിയുടെ വലിയ കെട്ട്
Example :
ഭഗവാന്‍ ശിവന്റെ ജടയില്‍ തടഞ്ഞ് ഗംഗാദേവിയിരിക്കുന്നു
Synonyms : ജട
Translation in other languages :