Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സങ്കോചം from മലയാളം dictionary with examples, synonyms and antonyms.

സങ്കോചം   നാമം

Meaning : സങ്കോചം, കുറ്റബോധം മുതലായവ കാരണം മറ്റൊരാളുടെ മുന്പില്‍ ശിരസ്സ് ഉയർത്താനോ സംസാരിക്കാനോ കഴിയാത്ത സ്വഭാവികമായ മനോഭാവം ലജ്ജ കൊണ്ട്‌ അവന്‌ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല.

Example : ലജ്ജ കൊണ്ട്‌ അവന്‌ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല.

Synonyms : ത്രപ, നാണം, ലജ്ജ, ലജ്ജശീലം, വ്രീഡ, വ്രീള, സഭാകമ്പം, ഹ്രീ


Translation in other languages :

वह मनोभाव जो स्वभावतः अथवा संकोच, दोष आदि के कारण दूसरों के सामने सिर उठाने या बोलने नहीं देता है।

लज्जा के मारे वह कुछ न बोल सकी।
अवि, आकुंठन, आकुण्ठन, आर, कानि, खिली, ग़ैरत, गैरत, झेंप, झेप, नटांतिका, नटान्तिका, पत, मंदाक्ष, मन्दाक्ष, मुरव्वत, मुरौवत, लज्जा, लाज, लिहाज, लिहाज़, व्रीड़, व्रीड़न, व्रीड़ा, व्रीडा, शरम, शरमिंदगी, शर्म, शर्मिंदगी, संकोच, सकुचाहट, हया, हिजाब, ह्री, ह्रीका

A feeling of fear of embarrassment.

shyness

Meaning : മതപരമായ ചടങ്ങുകളില് ഉപയോഗിക്കുന്ന ഒരു ചുകന്ന ചൂര്ണ്ണം

Example : അവന് എന്നും കുങ്കുമം, ചന്ദനം എന്നിവ കൊണ്ട് ഈശ്വരനെ പൂജിക്കുന്നു

Synonyms : അഗ്നിശിഖം, കാശ്മീരജന്മാവ്, കുങ്കുമം, ധീരം, പിശുനം, പീതനം, ബാൽഹീകം, രക്തം, വരം


Translation in other languages :

तिलक लगाने का प्रसिद्ध लाल चूर्ण जिसका उपयोग धार्मिक अनुष्ठानों में होता है।

वह प्रतिदिन कुमकुम, चंदन आदि से प्रभु का पूजन करता है।
अरुण, अरुन, कावेर, कुंकुम, कुमकुम, रक्त, रोचन, रोचना, रोली

Meaning : ഏതെങ്കിലും കാര്യം ചെയ്യുന്നതിനു മുന്പ് മനസ്സിലുണ്ടാകുന്ന നേരിയ തടസ്സം.

Example : ദീപക്കിനു ഈ മാല കൊടുക്കാന്‍ എനിക്ക് മടിയുണ്ട്.

Synonyms : മടി


Translation in other languages :

कोई काम करने से पहले मन में होनेवाली हलकी रुकावट।

दीपा को यह उपहार देने में मुझे हिचक हो रही है।
दीपा को यह उपहार देने से पहले मैं आगा-पीछा कर रहा था।
अकधक, आगपीछ, आगा-पीछा, आगापीछा, झिझक, व्रीड़ा, संकोच, हिचक, हिचकिचाहट

A feeling of diffidence and indecision about doing something.

hesitance, hesitancy