Meaning : മൂക്കിനുള്ളില്‍ വരുന്ന ഒരു രോഗം ഇതില്‍ കഫം വന്ന് നാസാദ്വാരം അടഞ്ഞു പോകുന്നു
Example :
മൂക്കടപ്പ് വന്നതിനാല് കൌസ്തുഭന് മൂക്കിലൂടെ ശ്വാസം വിടുവാന്‍ ബുദ്ധിമുട്ടാണ്
Synonyms : മൂക്കടപ്പ്
Translation in other languages :