Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ശോഷിക്കുക from മലയാളം dictionary with examples, synonyms and antonyms.

ശോഷിക്കുക   ക്രിയ

Meaning : ചില വസ്തുക്കള്‍ നശിച്ചു പോകുന്നതു കൊണ്ട് കുറച്ചാവുക.

Example : മഴയില്ലാത്തതു കൊണ്ട് നദിയിലെ വെള്ളം കുറഞ്ഞു പോകുന്നു.

Synonyms : കുറയുക, മെലിയുക


Translation in other languages :

किसी वस्तु आदि का लुप्त होते हुए थोड़ा हो जाना।

वर्षा न होने से नदी में पानी कम हो रहा है।
उतरना, कम होना, कमी आना, घटना, न्यून होना

Decrease in size, extent, or range.

The amount of homework decreased towards the end of the semester.
The cabin pressure fell dramatically.
Her weight fell to under a hundred pounds.
His voice fell to a whisper.
decrease, diminish, fall, lessen

Meaning : കാന്തിയില് അഴുക്കു വീഴുക.

Example : ചീത്ത വര്ത്തമാനം കേട്ടിട്ടു് അവന്റെ മുഖം വിളറിപ്പോയി.

Synonyms : കൂമ്പുക, ക്ഷീണിക്കുക, തളരുക, ദു, നിറം മങ്ങുക, നിഷ്പ്രഭമാകുക, ബലം കുറയുക, മങ്ങുക, മ്ലാനമാകുക, രക്തപ്രസാദമില്ലാതാകുക, വഴങ്ങുക, വാടുക, വാട്ടം, വിളറുക, വിവര്ണ്ണമാകുക, ശോഭ കുറയുക


Translation in other languages :

कांति का मलिन पड़ना।

बुरी ख़बर सुन कर उसका चेहरा मुरझा गया।
उतरना, कुम्हलाना, मुरझाना, मुर्झाना, म्लान होना

Lose freshness, vigor, or vitality.

Her bloom was fading.
fade, wither

Meaning : ശരീരം ക്ഷീണിക്കുക.

Example : അവന്‍ കുറേശ്ശെ കുറേശ്ശെയായി ചടച്ചു കൊണ്ടിരിക്കുന്നു.

Synonyms : ചടയ്ക്കുക, മെലിയുക


Translation in other languages :

शरीर का क्षीण होना।

वह धीरे-धीरे दुबला रहा है।
अटेरन होना, क्षीणकाय होना, दुबलाना, सूखना, हड्डियाँ निकल आना