Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ശൃംഖല from മലയാളം dictionary with examples, synonyms and antonyms.

ശൃംഖല   നാമം

Meaning : ആളുകള്‍ അല്ലെങ്കില്‍ വസ്തുക്കള്‍ ബന്ധപ്പെട്ടിരിക്കുന്ന ഒരു രീതി

Example : അയാള്‍ കടകളുടെ ഒരു ശൃംഖലയുടെ മുതലാളി ആണ്‍ വിരമിക്കല്‍ എന്ന് പറഞ്ഞാല്‍ ആളുകളുടെ ബന്ധം വിട്ട് അകന്ന് മരണത്തെ കാത്തിരിക്കുക എന്നാകുന്നു

Synonyms : കണ്ണി, ബന്ധം


Translation in other languages :

वस्तुओं या लोगों की एक जुड़ी हुई प्रणाली।

वह दुकानों के एक नेटवर्क का मालिक है।
सेवानिवृत्ति का मतलब है, लोगों के उस पूरे नेटवर्क को छोड़ना जो मेरे जीवन का हिस्सा हो गए थे।
नेट वर्क, नेटवर्क

An interconnected system of things or people.

He owned a network of shops.
Retirement meant dropping out of a whole network of people who had been part of my life.
Tangled in a web of cloth.
network, web

Meaning : വളരെയധികം കാര്യങ്ങള്, സാധനങ്ങള്, സംഭവങ്ങള്‍ മുതലായവ ഒന്നു മറ്റൊന്നിനോട് ബന്ധപ്പെട്ടുകൊണ്ട് ഒരു ക്രമത്തില്‍ വരുന്നത്.

Example : ഇന്നുമുതല്‍ കലാകായിക പ്രദര്ശ്നങ്ങളുടെ ശൃംഖല ആരംഭിക്കും.


Translation in other languages :

क्रम में आने या होने वाली बहुत सी बातें, चीज़ें, घटनाएँ आदि जो एक दूसरे से संबंधित होती हैं।

खेलों की शृंखला आज से शुरु हो गई है।
शृंखला, श्रृंखला, सिरीज, सिरीज़, सीरिज, सीरिज़, सीरीज, सीरीज़

Similar things placed in order or happening one after another.

They were investigating a series of bank robberies.
series