Meaning : ഏതെങ്കിലും വസ്തുവിന്റെ കാലിയായ ഭാഗം.
Example :
മരത്തിന്റെ പൊള്ളയായ ഭാഗത്തിരുന്നു സര്പ്പം ചീറ്റിക്കൊണ്ടേയിരുന്നു.
Translation in other languages :
Meaning : ഒന്നും എഴുതാത്ത അല്ലെങ്കില്‍ അച്ചടിക്കാത്ത
Example :
അവന്‍ ഒന്നും എഴുതാത്ത പേപ്പറില്‍ എന്നെക്കൊണ്ട് ഒപ്പ് ഇടീപ്പിച്ചു.
Synonyms : എഴുതാത്ത
Translation in other languages :
Meaning : ഏതെങ്കിലും വസ്തു, ഗുണം മുതലായവ ഇല്ലാത്തത്.
Example :
മഴയില്ലാത്തതിനാല്‍ ഈ കുളം ജലരഹിതമായതായി.
Translation in other languages :