Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ശൂന്യത from മലയാളം dictionary with examples, synonyms and antonyms.

ശൂന്യത   നാമം

Meaning : കാലിസ്ഥലം,കാലിയിടം

Example : അവള്‍ ശൂന്യതയില്‍ ചുറ്റികൊണ്ടിരിക്കുന്നു

Synonyms : കാലിയിടം, കാലിസ്ഥലം


Translation in other languages :

खाली या रिक्त स्थान।

वह शून्य में घूर रही थी।
अवकाश, आकाश, उछीर, खाब, रिक्त स्थान, विच्छेद, शून्य, सफर, सफ़र

An empty area or space.

The huge desert voids.
The emptiness of outer space.
Without their support he'll be ruling in a vacuum.
emptiness, vacancy, vacuum, void

Meaning : ഭൂമിക്കും ആകാശത്തിനുമിടയ്ക്കുള്ള സ്ഥലം

Example : മാജിക്കുകാരൻ ശൂന്യതയിൽ തങ്ങി നില്ക്കുന്നു


Translation in other languages :

पृथ्वी और आकाश के बीच का स्थान।

जादूगर अधर में लटका रहा।
अधकर, अधफर, अधर

Meaning : ഒഴിഞ്ഞ് അല്ലെങ്കില്‍ കാലിയായിരിക്കുന്ന അവസ്ഥ

Example : ഭാര്യയുടെ മരണശേഷം അയാളുടെ ജീവിതത്തില്‍ ശൂന്യത ബാധിച്ചു


Translation in other languages :

रिक्त या खाली होने की अवस्था या भाव।

पत्नी की मौत के बाद उसके जीवन में रिक्तता आ गई।
ख़ालीपन, खालीपन, राहित्य, रिक्तता, रीतापन, शून्यता

The state of containing nothing.

emptiness