Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ശതം from മലയാളം dictionary with examples, synonyms and antonyms.

ശതം   നാമം

Meaning : ഒരേ തരത്തിലുള്ള നൂറ് വസ്തുക്കളുടെ സംഗ്രഹം

Example : സുശാന്തിന്റെ ഗ്രന്ഥ ശാലയില്‍ നൂറുകണക്കിന് പുസ്തകം ഉണ്ട്

Synonyms : നൂറ്


Translation in other languages :

एक ही तरह की सौ वस्तुओं का संग्रह।

सुशांत के पुस्तकालय में कम से कम दो शतक पुस्तकें हैं।
शतक

ശതം   നാമവിശേഷണം

Meaning : തൊണ്ണൂറും പത്തും.

Example : ഈ സമ്മേളനത്തില്‍ ഏതാണ്ട് നൂറ് വിദ്വാന്മാര്‍ പങ്കെടുക്കും.

Synonyms : നൂറ്


Translation in other languages :

नब्बे और दस।

इस सम्मेलन में लगभग सौ विद्वान भाग ले रहे हैं।
100, शत, सय, सौ, १००

Being ten more than ninety.

100, c, hundred, one hundred