Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വ്യായാമം from മലയാളം dictionary with examples, synonyms and antonyms.

വ്യായാമം   നാമം

Meaning : ബലം വർദ്ധിപ്പിക്കുവാന്‍ വേണ്ടി നടത്തുന്ന ശാരീരിക പ്രയത്നം.

Example : ചിട്ടയായ വ്യായാമം കൊണ്ട് ശരീരം സുദൃഢവും ബലിഷ്ഠവും ആകുന്നു.

Synonyms : അഭ്യാസം, കവാത്ത്‌, കസർത്ത്, കായികഭ്യാസം, മെയ്ത്തൊഴില്


Translation in other languages :

बल बढ़ाने के उद्देश्य से किया जाने वाला शारीरिक श्रम।

नियमित कसरत से शरीर सुगठित एवं बलिष्ठ बनता है।
एक्सरसाइज, एक्सरसाइज़, एक्सर्साइज, एक्सर्साइज़, कसरत, ज़ोर, जोर, वर्क आउट, व्यायाम

The activity of exerting your muscles in various ways to keep fit.

The doctor recommended regular exercise.
He did some exercising.
The physical exertion required by his work kept him fit.
exercise, exercising, physical exercise, physical exertion, workout