Meaning : ഏതെങ്കിലും ഒരു സ്ഥലം വരെ പരക്കുക
Example :
വെള്ളപൊക്കത്തില്‍ വെള്ളം ഗ്രാമം വരെയെത്തി
Translation in other languages :
Meaning : ദൂരം, സ്ഥലം, സമയം മുതലായവയുടെ ഇടവേള അല്ലെങ്കില്‍ വ്യത്യാസം വ്യാപിക്കുക.
Example :
ഭാരതം കാശ്മീര്‍ മുതല്‍ കന്യകുമാരി വരെ വ്യാപിച്ചു കിടക്കുന്നു.
Synonyms : പരക്കുക
Translation in other languages :
* दूरी, जगह, समय आदि का अंतराल या फासले में फैला होना।
भारत काश्मीर से कन्याकुमारी तक फैला हुआ है।Meaning : അങ്ങുമിങ്ങും എത്തുക
Example :
ജനങ്ങളിൽ ഭീതി വ്യാപിക്കുന്നു
Translation in other languages :
Meaning : അറിയിപ്പ്, ഏതെങ്കിലും ഒരു കാര്യം(പ്രത്യേകിച്ചും മോശമായവ) പരത്തുക
Example :
ഠാക്കൂറിന്റെ മകള്‍ ഓടിപ്പോയ കാര്യം കാട്ടുതീപോലെ പടര്ത്തി
Synonyms : കാട്ടുതീപോലെ പടര്ത്തു ക
Translation in other languages :