Meaning : ഏതെങ്കിലും ഭാഷയുടെ ശബ്ദങ്ങളുടെ രീതികളുടെയും പ്രയോഗങ്ങളുടെയും നിയമം മുതലായവ നിരൂപിച്ചിരിക്കുന്ന ശാസ്ത്രം.
Example :
ഏതും ഭാഷയുടെയും അടിസ്ഥാനം അതിന്റെ വ്യാകരണം ആണ്.
Translation in other languages :
वह शास्त्र जिसमें किसी भाषा के शब्दों के प्रकारों और प्रयोग के नियमों आदि का निरूपण होता है।
किसी भी भाषा का आधार उसका व्याकरण होता है।