Meaning : തനിയെ സഞ്ചരിക്കുന്ന അല്ലെങ്കില്‍ അലഞ്ഞു നടക്കുന്ന.
Example :
കാട്ടു പന്നി വേറിട്ട ഒരു മൃഗമാണ്.
Synonyms : പ്രത്യേകമായ, വേറിട്ട
Translation in other languages :
Meaning : വേറെ ഒരു.
Example :
എന്റെ കൂടെ വേറെയും ആളുകളുണ്ട്.
Synonyms : മറ്റൊന്ന്, മറ്റ്, വേറൊരു
Translation in other languages :
Not the same one or ones already mentioned or implied.
Today isn't any other day.