Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വൈരാഗ്യമുള്ള from മലയാളം dictionary with examples, synonyms and antonyms.

വൈരാഗ്യമുള്ള   നാമവിശേഷണം

Meaning : ശത്രുതയുള്ള ആളുകള്

Example : ശത്രുതയുള്ളവരിൽ നിന്ന് അകലം പാലിക്കണം

Synonyms : കോപമുള്ള, ദേശ്യമുള്ള, വൈര്യമുള്ള, ശത്രുതയുള്ള


Translation in other languages :

शत्रुता रखने वाला या दुश्मनी बढ़ाने वाला।

अदावती लोगों से दूर ही रहना चाहिए।
अदावती, द्वेषमूलक, विरोधजन्य

Meaning : ആരോടെങ്കിലും ശത്രുത തോന്നുക അല്ലെങ്കില് ആരുടെയെങ്കിലും ശത്രു ആവുക.

Example : ശത്രുതയുള്ള വ്യക്തിയുടെ ജീവിതം അശാന്തിപൂര്ണ്ണമാണ്.

Synonyms : വിരോധമുള്ള, വൈരമുള്ള, ശത്രുതയുള്ള


Translation in other languages :

जिसका कोई शत्रु हो या जिसके शत्रु हों।

सशत्रु व्यक्ति का जीवन अशान्तिपूर्ण होता है।
सशत्रु

Meaning : വിരോധം ചെയ്യുന്നവന്.

Example : വിരോധമുള്ള നേതാക്കന്മാരുടെ വായ അടയ്ക്കുന്നതെങ്ങനെ?

Synonyms : വിരോധമുള്ള


Translation in other languages :

विरोध करने वाला।

विरोधी नेताओं का मुँह कैसे बंद किया जाए?
विरोधक, विरोधी